Monday, March 24, 2008

THESE SMALL THINGS
In the sun-time, the shades of the trees;
In the rain-time, the homely firesides.

In the fall-time,the gardens;
In the dew-time, the hot cups
Of coffee or tea.

A fleeting smile in flooding tears;
A kindly kiss on the care-worn face.

A gentle wind in a cloudless day;
A candle-light in an inky night.

These things, tho seem small,
in silent grace bless us all.


ചൂടുകാലത്തു തരുത്തണലുകൾ
അടുപ്പുചൂടുകൾ മഴക്കാലത്തും
ശരത്തിൽ പൂന്തോട്ടങ്ങൾ 
മഞ്ഞിറങ്ങുമ്പോൾ ഒരു കപ്പു ചായയോ കാപ്പിയോ 

കണ്ണീർപ്പ്രളയത്തിലൊരുനേർത്ത പുഞ്ചിരി
വാടിയ മുഖത്തൊരു കൊച്ചു ചുംബനം 

മേഘമില്ലാമാനത്തൊരു മന്ദമാരുതൻ 
ഇരുണ്ടാരാതിത്രിയിലൊരു കൊച്ചു വെട്ടം

കൊച്ചുകൊച്ചുകാര്യങ്ങളിവയെങ്കിലും 
അവയാണെനിക്കെന്നുമനുഗ്രഹങ്ങൾ.    


No comments: